Rahul Gandhi distributes Thermal scanners in 3 districts | Oneindia Malayalam

2020-03-23 1,057

Rahul Gandhi distributes Thermal scanners in 3 districts
കൊവിഡ് 19 വൈറസ് ബാധ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്ത് രാഹുല്‍ ഗാന്ധി. വയനാട് എം.പിയായ രാഹുല്‍ ഗാന്ധി 50 തെര്‍മല്‍ സ്‌കാനറുകളാണ് നല്‍കിയത്.